Local newsMALAPPURAM

റേഷൻ കട റദ്ദാക്കി

തിരൂരങ്ങാടി : പന്താരങ്ങാടിയിലെ 2055033 –ാം നമ്പർ റേഷൻകട ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്തതിനാൽ ഇവിടെ നിന്നു റേഷൻ സാധനങ്ങൾ വാങ്ങുന്ന കാർഡുടമകൾ ഈ മാസത്തെ റേഷൻ സാധനങ്ങൾ 31ന് അകം തൊട്ടടുത്ത റേഷൻകടയിൽനിന്ന് വാങ്ങണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button