Local newsVATTAMKULAM
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
വട്ടംകുളം :ചേകനൂരിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി അനുമോദിച്ചു.മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരുന്നു ഉപഹാരം നൽകിയത്. വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി വി എം മുസ്തഫ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
msf മണ്ഡലം പ്രസിഡന്റ് നബീൽ, തവനൂർ മണ്ഡലം സെക്രട്ടറി പത്തിൽ സിറാജ്, യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ സെക്രട്ടറി സജീർ, .ട്രഷറർ സുലൈമാൻ. Mp അബ്ദുള്ള കുട്ടി ഹാജി.cസുലൈമാൻഹാജി , റസാഖ് ഇടയ്ത്, ഹനീഫ ഹാജി, മുഹമ്മദ് കുട്ടി, മുഹമ്മദ് mm, നിയാസ്, മിർഷാദ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു