Local news
വടക്കേക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു
![](https://edappalnews.com/wp-content/uploads/2023/07/PSX_20230725_122523.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230526-WA0772-724x1024-4.jpg)
തൃശൂർ: വടക്കേക്കാട് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കഴുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)