Local newsMALAPPURAM

പിടിഎ ജനറൽ ബോഡിയും അനുമോദനവും

എടപ്പാൾ : വട്ടംകുളം സിപി എൻ യു പി സ്കൂളിലെ പിടിഎ ജനറൽ ബോഡി യോഗം എം. എ നവാബ് ഉദ്ഘാടനം ചെയ്തു വായനാദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ അമ്മമാർക്ക് ട്രോഫി നൽകി അനുമോദിച്ചു ബി.പി. അനീഷ് അധ്യക്ഷത വഹിച്ചു,എം .മുസ്തഫ, സതീഷ് കുറുപ്പ്,മുഹമ്മദലി, കിഷോർ,ശശി,നാരായണൻ കെ .എം എന്നിവർ പ്രസംഗിച്ചു പ്രധാനാധ്യാപിക സി .ലളിത റിപ്പോർട്ട് അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി സി .സജി നന്ദി പറഞ്ഞു
പുതിയ പിടിഎ
ഭാരവാഹികൾ

എം. എ. നവാബ് [പ്രസിഡണ്ട്]വി .പി .അനീഷ് [വൈസ് പ്രസിഡൻറ്]എം ടി എ ഭാരവാഹികൾ
പ്രിയ. കെ[ പ്രസിഡണ്ട്]പ്രിയ .പി [വൈസ് പ്രസിഡൻറ്] എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button