CHANGARAMKULAMLocal news
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് എടപ്പാൾ യൂണിറ്റ് സമ്മേളനം സമാപിച്ചു
ശബരി ശാസ്ത പ്രസിഡൻ്റ് ബൈജു വിപഞ്ചിക സെക്രട്ടറി രാജീവ് നടുവട്ടം ട്രഷറർഎടപ്പാൾ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ എടപ്പാൾ യൂണിറ്റ് സമ്മേളനം സമാപിച്ചു. വ്യാപാരഭവനിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ശബരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളായ ഒ കെ ശ്രീനിവാസൻ,അച്ചുതൻ തിരുന്നാവായ, ബഷീർ ചട്ടി പറമ്പ് എന്നിവർ സംഘടന വീശദീകരണം നടത്തി. യൂണിറ്റ് ട്രഷറർ രാജീവ് നടുവട്ടം നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡൻ്റ് ശബരി ശാസ്തസെക്രട്ടറി ബൈജു വിപൻഞ്ചികട്രഷറർ രാജീവ് നടുവട്ടം