KERALALocal newsMALAPPURAM

മലപ്പുറം ചെറുമുക്കിൽ ഗുണ്ടാ ആക്രമണം; മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ മൂന്നുപേരെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വിവാഹ വീടിന് സമീപത്തുകൂടി വാഹനം അമിതവേഗത്തിൽ വാഹനം ഓടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചയാളുടെ സഹോദരനായ തടത്തിൽ കരീം ആണ് വടിവാളുമായി നാട്ടുകാരെ ആക്രമിച്ചത്. കരീമിനെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button