EDAPPALLocal news

തല അജിത്തിന് ഡ്രൈവിംഗ് പരിശീലനം നൽകി എടപ്പാൾ സ്വദേശി ഷൗക്കത്ത്

എടപ്പാൾ: തമിഴ് സൂപ്പർസ്റ്റാർ തല അജിത്തിന് യു എ ഇ ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നൽകി എടപ്പാൾ സ്വദേശി. ശുകപുരം വലിയപീടിയക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഷൗക്കത്താണ് സൂപ്പർ തരത്തിന് യു എ ഇ ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ പരിശീലനം നൽകിയത്. ദീർഘകാലമായി ദുബായ് ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രെക്ടർ ആണ് ഷൗക്കത്ത്. അഭിമാനനിമിഷം എന്ന് തലക്കെട്ടോടെ സംഭവം സോഷ്യൽ മീഡിയിൽ പങ്കുവച്ചതോടെ ചിത്രം നാട്ടിൽ ചർച്ചയായിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button