EDAPPALLocal news

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം എടപ്പാൾ നടുവട്ടത്തെ വസതിയിൽ

എടപ്പാൾ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം എടപ്പാൾ നടുവട്ടത്തെ വസതിയിൽ എത്തിച്ചു.ഉച്ചയ്ക്ക് 12 മണിയോടെ തൃശ്ശൂർ ലളിതകലാ അക്കാദമിയിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും.ശേഷം വൈകിട്ട് അഞ്ച് മണിയോടെ നടുവട്ടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button