Local newsPONNANI

കനത്ത മഴ:ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ് തുറന്നു

പൊന്നാനി:കനത്ത മഴയെ തുടർന്ന് ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ് തുറന്നു.പത്ത് ഷട്ടറുകളിൽ നാലെണ്ണമാണ്  തുറന്നത്.ശക്തമായ മഴ തുടരുന്നതിനാൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ട് തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button