EDAPPALLocal news
ചെണ്ടുമല്ലിപ്പൂ നടൽ ഉത്സവം രണ്ടാംഘട്ടം;എം പി, ഇ ടി, മുഹമ്മദ് ബഷീർ നിർവഹിച്ചു
![](https://edappalnews.com/wp-content/uploads/2023/07/ca43bc76-1a65-431d-896f-9ce846c70cbc.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-4-7-1024x1024-2-1024x1024.jpg)
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂൾ കോമ്പൗണ്ടിൽ, ഓണത്തിനൊരു മുറം പൂക്കൾ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം പൂർത്തിയാക്കി, ഇന്ന് രണ്ടാം ഘട്ട പൂച്ചെടി നടൽ ബഹു :എം പി, ഇ ടി, മുഹമ്മദ് ബഷീർ സാഹിബ് നിർവഹിച്ചു,
നാട്ടുകാരും, ബഡ്സ് സ്കൂൾ കുട്ടികളും അധ്യാപകരും, ഹരിത കർമ സേനഅംഗങ്ങളും ചേർന്നു ഒരുത്സവ പ്രദീതിയുളവാക്കിയ ചടങ്ങിൽ പ്രസിഡന്റ് മജീദ് കഴുങ്കിൽ, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, എം എ, നജീബ്, ഹസ്സൈനാർ മെമ്പർ, അക്‌ബർ പനച്ചികൽ (മെമ്പർ )ശാന്ത മാധവൻ, മെമ്പർ ) ഫസീല സജീബ് (മെമ്പർ )ടി പി ഹൈദരലി, ഭാസ്കരൻ വട്ടംകുളം, സി ഡി എസ് സൂപ്പർ വൈസർ കൃഷ്‌ണേന്ദു എന്നിവരും സംബന്ധിച്ചു,
![](http://edappalnews.com/wp-content/uploads/2025/01/logo.png)