CHANGARAMKULAMLocal news
പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ പൊതു യോഗവും മൗന ജാഥയും വൈകിട്ട് അഞ്ചിന് മൂക്കുതലയിൽ നടക്കും
![](https://edappalnews.com/wp-content/uploads/2023/06/19aa303a-c478-45a7-978d-429c9b54a7d1.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-23.jpg)
ചങ്ങരംകുളം: പ്രിയ ഗുരുനാഥന്റെ വിയോഗത്തിൽ അനുരണം രേഖപ്പെടുത്തി ഇന്ന് 28-06-23 ബുധൻ വൈകിട്ട് 5 മണിക്ക് മൂക്കുതലയിൽ അനുസ്മരണ റാലിയും തുടർന്ന് PCNGHSS ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരണ യോഗവും വിവിധ ബാച്ചുകളുടെ കോ-ഓർഡിനേഷനോടുകൂടി പൂർവ വിദ്യാർ ത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് പങ്കെടുക്കുന്നതിന് മുഴുവൻ പൂർവ വിദ്യാർത്ഥികളും മൂക്കുതല വാര്യർ മൂലയിൽ എത്തിചേരുവാൻ പൂർവ വിദ്യാർത്ഥി കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)