EDAPPALLocal news

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ മെഗാ ഒപ്പന സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ബക്രീദിനോട് അനുബന്ധിച്ച് അധ്യാപകരും 350 വിദ്യാർത്ഥികളും ചേർന്ന് മെഗാ ഒപ്പന അവതരിപ്പിച്ചു തുടർന്ന് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരവും മൈലാഞ്ചി ഇടൽ മത്സരവും നടന്നു പരിപാടിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക സി. ലളിത നിർവഹിച്ചു പിടിഎ പ്രസിഡണ്ട് എം. എ നവാബ് അധ്യക്ഷത വഹിച്ചു വിജയ, കെ നസീമ,ഷാലി,ഷാനിബ എന്നിവർ പ്രസംഗിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button