Local newsTHRITHALA

ഡോ.ഹുറൈർകുട്ടി സ്മരണാർത്ഥം അനുമോദന സദസ്സ് കൂടല്ലൂരിൽ

കൂടല്ലൂർ : ഡോക്ടർ പി.കെ.കെ ഹുറൈർകുട്ടിയുടെ സ്മരണാർത്ഥം കൂടല്ലൂർ ഹൈസ്കൂളിൽ നിന്നും SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും, തുടർച്ചയായി 5 വർഷം 100% വിജയം കൈവരിച്ച സ്കൂളിനെയും, PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നു.

ജൂൺ 21  (ബുധനാഴ്ച) വൈകീട്ട് 4 മണിക്ക് കൂടല്ലൂർ മുനീറുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടുക്കുന്ന അനുമോദന ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് അദ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button