CHANGARAMKULAMLocal news
മൂക്കുതല നവ ധാരാ തിയ്യറ്റേഴസ് അനുമോദന സദസ്സ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/06/download-6-3.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230511-WA0694-1024x1024-3-1024x1024.jpg)
ചങ്ങരംകുളം:മൂക്കുതല നവധാര തീയ്യറ്റേഴ്സ് പ്ളസ്ടു,എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോധിച്ചു.ക്ലബ് വൈസ് പ്രസിഡന്റ് പിഎൻ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിവി കരുണാകരൻ സ്വാഗതം പറഞ്ഞു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സെയ്ഫുദ്ധീൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ ഡിവിഷൻ മെമ്പർ ആരിഫാ നാസർ നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒവി പ്രവീൺ, അജയഘോഷ് എന്നിവർ ആശംസയും ഷാജഹാൻ നന്ദിയും പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)