Local newsTHRITHALA

പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂളിൽ സി ബി എസ് ഇ പത്താം വിജയികളെ അനുമോദിച്ചു

പടിഞ്ഞാറങ്ങാടി: എസ് എ വേൾഡ് സ്കൂളിലെ ഈ വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസും അവർഡ് വിതരണവും പ്രശസ്ത ട്രൈനർ അൻഷാദ് കൊള്ളത്തൂർ ഉദ്ഘാടനം ചെയ്തു, എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സ്കൂൾ എം എസ് വിഭാഗം മേധാവി അബ്ദുൽ റസാഖ് സഅദി, എം എസ് കോർഡിനേറ്റർ സുബൈർ ബാഖവി, അധ്യാപകരായ സുബൈർ മിസ്ബഹി, ഫസൽ ഷമീർ, വൈസ് പ്രിൻസിപ്പൽ രാധിക പി എന്നിവർ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button