CHANGARAMKULAMLocal news
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചങ്ങരംകുളം : ചങ്ങരംകുളം കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളി ശിവദാസൻ ആണ് ചങ്ങരംകുളം പ്രദേശത്ത് നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്