Local newsPONNANI

ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു

പൊന്നാനി: പത്ര പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കോടമ്പിയേ റഹ്മാന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. സാഡ്കോ പൊന്നാനിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി നഗരസഭയിലെ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായാണ് . ചെറുകഥാ മത്സരത്തിൽ പങ്കെടുക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്ര സഹിതം ജൂൺ 25 നകം താഴെ വിലാസത്തിൽ രചനകൾ അയക്കണം. സെക്രട്ടറി – സാഡ്കോ ക്ലബ്ബ് – കെ.കെ.ജംഗ്ഷൻ -പൊന്നാനി. 679577
Mob: 9539920820 / 8129165157

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button