ആലംകോട് കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ച് ജൂൺ 12ന് നടക്കും
May 30, 2023
ചങ്ങരംകുളം:കർഷക വഞ്ചനക്കെതിരെ ആലംകോട് കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ച് ജൂൺ 12ന് നടക്കും.കോലോത്തുപാടം കോൾ കൃഷി കമ്മിറ്റിയുടെ കർഷക വഞ്ചനക്കെതിരെ കോലോത്തുപാടം കോൾപടവ് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 12ന് തിങ്കളാഴ്ച കാലത്ത് 10 .30ന് നടക്കുന്ന പ്രതിഷേധ മാർച്ചിന് കർഷക സംരക്ഷണ സമിതി നേതാക്കൾ നേതൃത്വം നൽകും.