ഒരു ദേശം നുണപറയുന്നു എ ശാന്തകുമാറിൻ്റെ നാടക സമാഹാരം ചർച്ച ചെയ്തു
May 22, 2023
ചങ്ങരംകുളം സാംസ്കാരിക സമിതി ഒരു ദേശം നുണപറയുന്നു ചർച്ച ചെയ്തു. മുസ്ലിം പുരോഹിതൻ്റേയും കന്യാസ്ത്രീയുടേയും പ്രണയവും വിവാഹവും ചർച്ച ചെയ്യുന്ന നാടകം മതാതീതമായ മാനുഷിക ബന്ധങ്ങളെ അടയാളപ്പെടുത്തുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഇസ്ഹാഖ് ഒതളൂര്‍ ചര്‍ച്ചയുടെ മോഡറേറ്ററായി . ചന്ദ്രികാ രാമനുണ്ണി ആശംസകള്‍ അറിയിച്ചു