കാലടി ബ്രയിറ്റ് ലൈൻ ഇംഗ്ലീഷ് സ്കൂളിൽ തുടർച്ചയായി ആറാം തവണയും നൂറു ശതമാനം വിജയം
May 21, 2023
കാലടി ബ്രയിറ്റ് ലൈൻ ഇംഗ്ലീഷ് സ്കൂളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ ആറാം തവണയും നൂറു ശതമാനം വിജയം.ഈ അഭിമാന നേട്ടം കൈ വരിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും,ഉന്നത വിജയം കൈ വരിക്കാൻ പ്രവർത്തിച്ച അദ്ധ്യാപകരെയും സ്കൂൾ ചെയർമാൻ പി.കുഞ്ഞിപ്പ ഹാജി,സെക്രട്ടറി എം .വി അബ്ദുൽ കാദർ ഹാജി, ട്രഷറർ ഫൈസൽ, മാനേജർ മുത്തുണ്ണിക്കോയ തങ്ങൾ, പ്രിൻസിപ്പൽ എൻ.വി സന്തോഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.