Local newsPONNANI
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാർ
പരിപാടിയിൽ പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻ രജീഷ് ഊമ്പാല, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇ. അബ്ദുൾ റഷീദ്, ഐ.സി.ഡി.എസ് പ്രോഗ്രാം മാനേജർ കെ.കൃഷ്ണമൂർത്തി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മേരി ജോൺ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത അറ്റാശ്ശേരി, വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി, പൊന്നാനി ഐ.സി സി.എസ് ഓഫീസർ ടി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു