EDAPPALLocal news
എടപ്പാൾ വനിത സഹകരണ സംഘം സ്റ്റുഡൻ്റ് മാർക്കറ്റ് തുടങ്ങി
ആദ്യവിൽപ്പന സംഘം വൈസ് പ്രസിഡന്റ് പി നിർമല ഹനീഫയ്ക്ക് നൽകി നിർവഹിച്ചു. ഭരണസമിതിയംഗങ്ങളായ പി പി റജീന, ബേബി പ്രസന്ന മൂലയിൽ, വി ലത, വി എ ബിന്ദു, സി ചിത്രനാഥ്, കെ വി ഷഹന, കെ വി ഹഫ്സ, സെക്രട്ടറി കെ ശ്രീജേഷ്, ജീവനക്കാരായ സി എ അഷ്‌റഫ്, എ സി രാധിക പങ്കെടുത്തു.