മോഷണശ്രമത്തിനിടെ അസം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. അസം ലക്ഷിപൂർ സ്വദേശി പുതുൽ ഫുഖാനിനെയാണ്(48) പിടികൂടിയത്. കുമ്പിടി നവനീതത്തിൽ കേശവൻ നായരുടെ വീടിന്റെ പുറകുവശത്ത് വാതിൽ തകർത്ത് അകത്തു കടക്കാൻ ശ്രമിക്കവേയാണ് ഇയാൾ നാട്ടുകാരുടെ ശ്രെദ്ധയിൽ പെട്ടത്