EDAPPALLocal news

ഐ എം എ പൊന്നാനി താലൂക്ക് കമ്മിറ്റി ഡോ​ക്ട​ര്‍​മാ​ര്‍ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോ​ക്ട​ര്‍​മാ​ര്‍ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. ഐ എം എ പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച
പ്രതിഷേധ പ്രകടനത്തിൽ ഹോസ്പിറ്റൽ ജീവനക്കാരും പങ്കാളികളായി. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക സ്ഥാപകമായി ഡോക്ടർമാർ പണിമുടക്കി പ്രതിഷേധത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button