Local newsPONNANI
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ മേഖലാ വാർഷികയോഗം


പൊന്നാനി യൂണിറ്റ് പ്രസിഡന്റ് വി.പി. ഷാഫി അധ്യക്ഷനായി. മനോജ് ലാക്കയിൽ, നസീർ അയമോൻ, ഇ.ടി. ഗംഗാധരൻ, സി.കെ. ശിവദാസൻ, എം. അയ്യൂബ്, ടി. സിജു, ദിലീപ് കുമാർ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
