സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പി ആർ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കാരണം ഇതുവരെ കണ്ടെത്തനായില്ല. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി പാർട്ടി പ്രവർത്തകർ പറഞ്ഞു.