PUBLIC INFORMATION

ആധാർ സൗജന്യമായി പുതുക്കാം; ജൂൺ 14 വരെ

10 വർഷം മുൻപ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻ വഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ മേൽവിലാസ രേഖകൾ എന്നിവ http://myadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. എന്നാൽ മൊബൈൽ നമ്പർ ആധാരമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാവൂ. അക്ഷയ -ആധാർ കേന്ദ്രങ്ങൾ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button