EDAPPALLocal news

കെ.എ.എസ്.എന്‍.ടി.എസ്.എ എടപ്പാൾ ഉപജില്ല യാത്രയയപ്പ്

എടപ്പാൾ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ എടപ്പാൾ ഉപജില്ല യാത്രയപ്പ് സമ്മേളനം വട്ടംകുളം സിപിഎൻ യുപി സ്കൂളിൽ സംഘടന തിരൂർ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ബഷീർ കക്കിടിക്കൽ ഉദ്ഘാടനം ചെയ്തു ഉപജില്ല പ്രസിഡണ്ട് ഇ പി സുരേഷ് അധ്യക്ഷത വഹിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന എ വി സീതിയെ മുൻ പ്രസിഡണ്ട് ശശി ഉപഹാരം നൽകി ജിസ സൻ.ടി എൻ, അഷറഫ് കെ, റഷീദ് ടി എ ബഷീർ കെ കെ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button