KERALA
കൊയിലാണ്ടിയിൽ ഐസ്ക്രീം കഴിച്ച കുട്ടിയുടെ മരണം കൊലപാതകം; പിതൃ സഹോദരി അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2023/04/icecreammurder-21.jpg.image_.845.440.jpg)
![](https://edappalnews.com/wp-content/uploads/2023/03/eiTVN2K88869-min-748x1024.jpg)
സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിന്റെ കാരണമെന്ന് താഹിറ പോലീസിനോട് സമ്മതിച്ചു .വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് ഛർദിച്ച് അവശനിലയിലായ അഹമ്മദ് ഹസൻ റിയാസി ഞായറാഴ്ചയാണ് മരിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)