CHANGARAMKULAMLocal news

ഫഹദ് ചിയ്യാനൂരിനുള്ള അനുമോദനവും ഇഫ്താർ സംഗമവും നടത്തി

ചങ്ങരംകുളം:ആലംകോട് ബോയ്സ് സോൺ ആർട്സ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറയും കളരിപ്പയറ്റിൽ വടി വീശി ലോക റൊക്കോർഡ് ഇട്ട ഫഹദ് ചിയ്യാനൂരിന് അനുമോദനവും നടത്തി.ആലംകോട് സൂറത്ത് പള്ളി പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ യുവ നടൻ ലുക്ക്മാൻ അവറാൻ ഫഹദിന് മെമെന്റേ നൽകി അനുമോദിച്ചു.തുടർന്ന് 300 ൽ പരം ആളുകൾ പങ്കെടുത്ത സമൂഹ നോമ്പുതുറയും നടന്നു.ക്ലബ് ഭാരവാഹികളായ സിറാജ് ചോലയിൽ,താബിഹ്,അജു പൊന്നാംങ്കാട്ട്, ആഷിഫ്,ജഗൻ, വൈശാഖ്,നിയാസ്,എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button