NATIONAL

ബിജെപി വിട്ട ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു

മാംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബാംഗ്ലൂരിലെ കെപിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയാണ് ഷട്ടാറുടെ പാർട്ടി പ്രവേശം അറിയിച്ചത്. ഷെട്ടാർ ഹൂബ്ലി -ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button