EDAPPAL
ഡി വൈ എഫ് ഐ വെങ്ങിനിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-30-14-09-42-648_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230129-WA0063-576x1024.jpg)
എടപ്പാൾ: ഡി വൈ എഫ് ഐ വെങ്ങിനിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വള്ളത്തോൾ കോളേജിൽ വച്ച് നടന്ന പരിപാടി അജയൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.മത്സരത്തിൽ മാനസ പ്രതീഷ് ഒന്നാം സ്ഥാനവും,ശ്രീലക്ഷ്മി കെ. ബി രണ്ടാം സ്ഥാനവും, ഭദ്ര ശശി മൂന്നാം സ്ഥാനവും കരസ്തമാക്കി.വിജയികൾക്ക് മേഖല സെക്രട്ടറി ഹോഷ്, വാർഡ് മെമ്പർ പ്രകാശൻ, ബുപേഷ്, അർജുൻ പ്രകാശ് എന്നിവർ സമ്മാനങ്ങൾ നൽകി.യുണിറ്റ് സെക്രട്ടറി ഫാരിസ് സ്വാഗതം പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)