CHANGARAMKULAM
പന്താവൂരിൽ യൂത്ത് കോൺഗ്രസ് ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തി
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-30-07-20-25-914_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230122-WA0041-1024x724.jpg)
ചങ്ങരംകുളം:ആലംകോട് മണ്ഡലം യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ ബിബിസി യുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ഞായറാഴ്ച വൈകിയിട്ട് 6 മണിക്ക് പന്താവൂർ സെന്ററിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റം ചെറുക്കാൻ യൂത്ത്കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്ന് ഇപി രാജീവ് പറഞ്ഞു.സലീം ചങ്ങരംകുളം അധ്യക്ഷത വഹിച്ചു .പിടി ഖാദർ, ഹുറൈർ കൊടക്കാട്ട്, ഇആർ ലിജേഷ്, തുടങ്ങിയവർ സംസാരിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)