CHANGARAMKULAM
സംസ്ഥാന സ്കൂൾ കലോത്സവം:അഷീബ യെ നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് അനുമോദിച്ചു


ചങ്ങരംകുളം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് കഥാ രചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ അഷീബ സി ബി യെ നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബ് അനുമോദിച്ചു.അഷീബയുടെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് വിഎം സിദ്ധിഖ് സെക്രട്ടറി ഷെബീർ,പ്രവാസി പ്രവർത്തകരായ റിഷാദ് കെഎസ് മുബാറക് കെഎ സിനാൻ,ബഷീർ സി, മുസ്തഫ എന്നിവർ പങ്കെടുത്തു.
