CHANGARAMKULAM
കലാഭവൻ മണി സ്മാരക അവാർഡ് വാസുദേവൻ നമ്പൂതിരി ഏറ്റ് വാങ്ങി
ചങ്ങരംകുളം:കലാഭവൻ മണി സ്മാരക അവാർഡ് വാസുദേവൻ നമ്പൂതിരി ഏറ്റ് വാങ്ങി.കലാരംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് വളയംകുളം സ്വദേശിയായ നരിപ്പറമ്പ് മന വാസുദേവൻ നമ്പൂതിരി അവാർഡിന് അർഹനായത്.ആറ്റിങ്ങൽ പൂജ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കലാഭവൻ മണിസ്മാരക അവാർഡ് വാസുദേവൻ നമ്പൂതിരി ഏറ്റുവാങ്ങി.