VATTAMKULAM

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ആകെ 160 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്കുകൾ നൽകുന്നത്. പ്രസിഡന്റ്‌ സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി വിമൽ, മെമ്പർ എം വി അബൂബക്കർ, സെക്രട്ടറി ടി അബ്ദുൽ സലിം, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button