CHANGARAMKULAM
വികെഎം നൗഷാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്തവിങ് സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുത്തു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-12-14-05-13-399_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221203-WA0031-643x1024.jpg)
ചങ്ങരംകുളം : വികെഎം നൗഷാദിനെ കേരള വ്യാപാരി
വ്യവസായി ഏകോപന സമിതി യൂത്തവിങ് സംസ്ഥാനകൗൺസിലിലേക്ക് തിരഞ്ഞെടുത്തു.നിലവിൽ
ചങ്ങരംകുളം യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് കൂടിയായ നൗഷാദ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്.പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും നിറസാനിധ്യമാണ് ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ നൗഷാദ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)