EDAPPAL
കാലടി എ.എം.എൽ.പി സ്കൂളിൽ “ഊണിന്റെ മേളം” ഭക്ഷ്യ മേള സംഘടിപ്പിച്ചു
എടപ്പാൾ: കാലടി എ.എം.എൽ.പി സ്കൂളിൽ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. മേള കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകി. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, കെ.കെ ജൂനൈദ, ടി.പി മൈഥിലി എന്നിവർ നേതൃത്വം നൽകി.