PONNANI

എസ്.ടി.യു പൊന്നാനി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

പൊന്നാനി: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി പുതിയ പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.കെ.ആർ റസാഖ് (പ്രസിഡന്റ്),ഹംസക്കുട്ടി(ജന.സെക്രട്ടറി), ഹമീദ് ചിയാന്നൂർ – (ട്രഷറർ ടി.എ മജീദ്, കെ അബ്ദുൽ ഗഫൂർ, വി.പി അലി മാറഞ്ചേരി, ഹമീദ് പെരുമ്പടപ്പ് (വൈസ് പ്രസിഡന്റുമാർ), ഫൈസൽ കടവനാട്, എം അബൂബക്കർ, എം പരിക്കുട്ടി, ടി റഷീദ് വെളിയ ങ്കോട് (ജോയിന്റ് സെക്രട്ടറിമാർ) ഇ. പി ഏനു (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) എന്നിവരാണ് ഭാരവാഹികൾ. റിട്ടേണിങ് ഓഫീസർ അഡ്വ. കെ.പി സൈതലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ഓഫീസിൽ നടന്ന കൗൺസിൽ യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മജീദ് മുഖ്യപ്രഭാഷണം നടത്തി.ഉമ്മർ ഒട്ടുമ്മൽ,അസൈനാർ തിരൂർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button