EDAPPAL
ജെസിഐ പുരസ്കാര ജേതാവ് ദാസ് കോക്കൂരിനെ ബ്രദേഴ്സ് ക്ലബ് സ്നേഹാദരവ് നൽകി അനുമോദിച്ചു
ചങ്ങരംകുളം: ജെ സി ഐ പുരസ്കാര ജേതാവ് ദാസ് കോക്കൂരിന് ബ്രദേഴ്സ് കോക്കൂരിന്റെ സ്നേഹാദരം. ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട് ക്ലബ്ബിൽ വച്ച് നടന്ന അനുമോദനയോഗം
ഡോ. എം കെ സലിം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ഇ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ക്ലബ് മെമ്പർ കെ വി ക്ക് യാത്രയപ്പ് നൽകി. പി എം നൂറുദ്ദീൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി എ നാദിർ സ്വാഗതവും ശശി പി പി നന്ദിയും പറഞ്ഞു.