KERALA


ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകും. ബർലിനിൽ ചാരിറ്റി മെഡിക്കൽ സർവ്വകലാശാലയിലേക്കാണ് പോകുക രണ്ടുദിവസത്തിനകം ഇദ്ദേഹം ജർമ്മനിയിലേക്ക് പോകുമെന്നാണ് വിവരം. ചികിത്സാ ചെലവ് പാർട്ടി വഹിക്കും .എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നാണ് ആശുപത്രി വിട്ടത്. തൊണ്ടയിലെ അസ്വസ്ഥതയ്ക്ക് 2019ൽ യു എസിൽ ചികിത്സ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button