PONNANI
ചാണ മുതൽ കോടതിപ്പടി വരെ നീളുന്ന ‘കുരുക്ക് ’
പൊന്നാനി : ചാണ മുതൽ കോടതിപ്പടി വരെ നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക്. ഇടുങ്ങിയ അങ്ങാടിപ്പാലം.. മറ്റെവിടെയുമില്ലാത്ത വിധം നീണ്ട വൺവേ സമ്പ്രദായം.. അങ്ങാടി വികസനം പ്രതിസന്ധിയിലായതോടെ പൊന്നാനി നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. തുറമുഖ നഗരമായ പൊന്നാനി ഒട്ടും മുന്നോട്ടു കുതിക്കാനാകാതെ നിൽക്കുകയാണ്.