EDAPPAL

كل عام وأنتم بخير… تقبل الله منا ومنكم صالح الأعمال… آمين.????????????عيد مبارك???? أخوكم أنيس الهدوي

Wish you all Happy Eid Mubarak… May Allah bless you forever… Ameen..”

ദുരിതങ്ങൾ പേമാരി പോലെ പെയ്തിറങ്ങിയാലും മനുഷ്യമനുസ്സുകൾക്കിടയിലെ ഐക്യവും സ്നേഹവും സമാധാനവും കാലാകാലവും നിലനിൽക്കും..
അതിന് തുരങ്കം വെക്കുന്ന മനുഷ്യ കോലങ്ങൾക് ദൈവം തരുന്ന മുന്നറിയിപ്പാണീ ദുരിതങ്ങൾ… നമുക്കിടയിലെ സ്നേഹവും സമാധാനവും സന്തോഷവും സഹവർത്തിത്തവും പൂത്തുലയുന്ന ഒരായിരം പെരുന്നാളുകൾ ഇനിയും ഭൂമിയിൽ ഉണ്ടാവും… എടപ്പാൾ ന്യൂസിന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഗ്രൂപ്പ്‌ ആഡ്മിൻസിന്റയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button