VATTAMKULAM
തെരുവുനായ് ശല്യത്തിന് പരിഹാരം കാണണം:വട്ടംകുളത്ത് പ്രതിപക്ഷ മെമ്പർമാർ നിൽപ്പ് സമരം നടത്തി


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സി പി ഐ എം മെമ്പർമാർ നിൽപ്പ് സമരം നടത്തി. പത്തൊമ്പതാം വാർഡിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യം മനസ്സിലാക്കി ജനങ്ങളുടെ സുരക്ഷ മുൻവർത്തി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടതാണ് സമരം നടത്തിയത്. യു പി പുരുഷോത്തമൻ, ശ്രീജ പാറക്കൽ,കെ പി റാബിയ, ഉണ്ണികൃഷ്ണൻ,സുധാകരൻ, അനിത, ഷീജ സമരത്തിൽ പങ്കെടുത്തു.
