CHANGARAMKULAM

അന്താരാഷ്ട്ര യോഗ ദിന പരിപാടി ജൂൺ 21ന് പന്താവൂർ ജനത സ്കൂളിൽ

പന്താവൂർ: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ യോഗ അസോസിയേഷനും ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളും സംയുക്തമായി നടത്തുന്ന യോഗ ദിന പരിപാടി പന്താവൂർ ജനത എം എൽ പി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി എം എൽ എ നന്ദകുമാർ നിർവഹിക്കും. ജൂൺ 21 നു രാവിലെ 8:30ന് നടക്കുന്ന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാം.
പരിപാടിയോടാനുബന്ധിച്ച് യോഗ പ്രദർശനം ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button