KERALA

ആലപ്പുഴയിൽ പലചരക്ക് കടയിൽ തീപിടിച്ചു; ഗ്യാസ് സിലിണ്ടർ പൊട്ടിച്ചിതറിയ നിലയിൽ

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ സ്റ്റേഷനറി കടയിൽ വൻ തീപിടുത്തം. ജോസഫ് വർഗീസ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിയോൺ സ്റ്റേഷനറി കടയിലാണ് തീപിടിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കടക്കുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിച്ചിതറിയ നിലയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ കത്തി നശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button