CHANGARAMKULAM

കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെൻ്റെർ സിസ്റ്റർ പ്രിയയ്ക്ക് യാത്രയയപ്പ് നൽകി

ചങ്ങരംകുളം: കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് കോക്കൂരിലെ ജനങ്ങൾക്ക് ഒപ്പം നിന്ന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെൻ്റെറിലെ സിസ്റ്റർ പ്രിയയ്ക്ക് കോക്കൂർ മേഖലാ കോൺഗ്രസ്സ് കമ്മിറ്റി യാത്രാ യപ്പ് നൽകി
ആലംകോട് പഞ്ചായത്ത് അംഗം കുഞ്ഞു കോക്കൂർ, ബ്ലോക്ക് മെമ്പർ റീസ പ്രകാശ്, ഐ എൻ ടി യൂസി മണ്ഡലം പ്രസിഡൻ്റ് മാമു വളയംകുളം, റഫീഖ് മുണ്ടനാത്ത്, അരുൺലാൽ കരണംകോട്, കാദർ കോക്കൂർ, കുഞ്ഞിപ്പ കോക്കൂർ, ഷബീർ കോക്കൂർ, തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button