EDAPPALLocal news
ചിത്രഗോപിനാഥിന് ബിസിനസ് ഐക്കൺ അവാർഡ്


എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റ ബിസിനസ് ഐക്കൺ അവാർഡ് ചിത്രഗോപിനാഥിന്.
ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റ ബിസിനസ് ഐക്കൺ അവാർഡ്, വുമൺ എൻ്റെർ പ്രണറും, എsപ്പാൾ ഹോസ്പിറ്റൽ ഡയറക്ടറുമാണ് ചിത്രഗോപിനാഥ്.ഏപ്രിൽ 10ന് എടപ്പാൾ അക്കൗണ്ട്സ് അക്കാദമിയിൽ വെച്ച് നടക്കുന്ന ബിസിനസ് മിറ്റിൽ JCl സോൺ പ്രസിഡണ്ട് Dr സുശാന്ത് അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

