EDAPPALLocal news
കാർഷികയന്ത്രങ്ങൾ നശിക്കുന്നു: എടപ്പാൾ കൃഷിഭവനിലേക്ക് മുസ്ലിം ലീഗ് മാർച്ച്
എടപ്പാൾ: ജില്ലയിലെ ഏറ്റവും വലിയ കോൾ പാടങ്ങൾ സ്ഥിതി ചെയ്യുന്ന അയിലക്കാട് പൊന്നാനി കോൾ നിലയങ്ങളിലേക്കും മറ്റു കാർഷിക വശ്യങ്ങൾക്കും വേണ്ടി വാങ്ങിയ കാർഷികയന്ത്രങ്ങൾ എടപ്പാൾ കൃഷിഭവനിൽ ഗുണഭോക്താക്കൾക്ക് യഥാസമയം നല്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ കിടന്നു നശിച്ചു കൊണ്ടിരിക്കന്നതിനെതിരെ എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി എടപ്പാൾകൃഷി ഭവൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രസിഡണ് P മുഹമ്മത് കുട്ടി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്ഇബ്രാഹീം മുതൂർ മാർച്ച് ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡണ്ട് NA കാദർ
പഞ്ചായത്ത് സെക്രട്ടി കെ.വി.എം.ലൈസ്
കെ.ടി.ബാവ ഹാജി,റസാക്ക് കെ മുഹമ്മത് കുട്ടി NV അബൂബക്കർ ഇസ്മയിൽ ഗുരുക്കൾ കാദർബാഷ
‘ ”റഫീക്ക്പിലാക്കൽ മുജീബുറഹ്മാൻKP അബൂബക്കർ KP
ജയാനന്ദൻ പ്രസംഗിച്ചു
