EDAPPALLocal news
കേന്ദ്ര കേരളാ സർക്കാരുകളുടെ ജന വിരുദ്ധയങ്ങളിൽ പ്രതിഷേധിച്ചു

എടപ്പാൾ: ഇന്ധനവില വർദ്ധനവിനെതിരേയും കേന്ദ്ര കേരളാ സർക്കാരുകളുടെ ജന വിരുദ്ധയങ്ങളിൽ പ്രതിഷേധിച്ചും വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് ധർണ്ണാ സമരം നടത്തി. എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി OlOP മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാലൻ കണ്ണത്ത് സ്വാഗതവും, അനിൽശാസ്ത്രി നന്ദിയും പറഞ്ഞു. സമരത്തിന് അഭിവാദ്യമർപ്പിച്ച് oiop തവനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് റാഫി, സെക്രട്ടറി മുഹമ്മദ്റിയാസ്, ട്രഷറർ രാഗം സുരേഷ്, ലൈല കാലടി, സലീം.k, മനാഫ്.pp, റഷീദ്, ലത്തീഫ് തണ്ടലം തുടങ്ങിയവർ പ്രസംഗിച്ചു.

